കരച്ചില്‍ കേട്ട് നാട്ടുകാര്‍ നോക്കുമ്പോള്‍ മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുഞ്ഞിക്കാല്‍; ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്‌

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്.

0 Comments

ലോക്ക്ഡൗണ്‍ ലംഘിച്ച് പശുവിനെ മറവ് ചെയ്യാന്‍ ആള്‍ക്കൂട്ടം; യു.പിയിൽ 150 പേര്‍ക്കെതിരെ കേസെടുത്തു

പശുവിനെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ദിനേശ് ചന്ദ്ര വ്യക്തമാക്കി.

0 Comments

റേഷന്‍ വീട്ടിലെത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍

ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

0 Comments

ലോക്ക്ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന; ബി.ജെ.പി പ്രാദേശിക നേതാവും പോലീസുകാരനും അറസ്റ്റില്‍

നേരത്തെ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യമാണ് ഇവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്നവിലയ്ക്ക് വിറ്റുപോന്നത്.

0 Comments

കൊറോണ വാര്‍ഡിലെ ഡോക്ടര്‍മാര്‍ക്കായി ഡല്‍ഹി, യു.പി സര്‍ക്കാരുകള്‍ ഒരുക്കുന്നത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍

ലോക് നായ്ക്, ജി.ബി പന്ത് എന്നീ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ താമസിപ്പിക്കാന്‍ ബുക്ക് ചെയ്തതായി ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു.

0 Comments