ലവ് ജിഹാദിനെതിരെ നിയമം; യു.പിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

തന്‍റെ മകളെ മതം മാറ്റി വിവാഹം കഴിക്കാൻ ഉവൈസ് ശ്രമിക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ടിക്കാറാമിന്‍റെ പരാതി.

0 Comments

ഗോവധ നി​രോ​ധ​ന നി​യ​മം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടുന്നു; രൂക്ഷ വിമര്‍ശനവുമായി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി

ഒ​രാ​ളി​ല്‍​നി​ന്ന് ഏ​തു മാം​സം പി​ടി​ച്ചെ​ടു​ത്താ​ലും പ​രി​ശോ​ധ​ന​പോ​ലും ന​ട​ത്താ​തെ അ​ത് ഗോ​മാം​സ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

0 Comments

അനുമതിയില്ലാതെ താടി നീട്ടി വളര്‍ത്തി; യു.പിയില്‍ മുസ്‌ലിം മതത്തിലെ പോലീസുകാരന് സസ്പെൻഷൻ

പോലീസിന്‍റെ ഡ്രസ് കോഡ് മാർഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിഖ് സമുദായത്തിൽപ്പെട്ടവര്‍ക്ക് മാത്രമാണ് അധികാരികളുടെ അനുമതിയില്ലാതെ താടി വെക്കാന്‍ സാധിക്കുക.

0 Comments

യു.പിയില്‍ പോലീസ് നോക്കിനില്‍ക്കെ മധ്യവയസ്‌ക്കനെ വെടിവെച്ച് കൊന്നു; മുഖ്യപ്രതി അറസ്റ്റില്‍

പ്രതികളില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബാലിയ ദുര്‍ജാന്‍പൂരില്‍ ജയപ്രകാശ്(46) എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

0 Comments

ഉത്തർപ്രദേശിൽ കോളേജ് ക്യാമ്പസിനകത്ത് 17കാരിയെ ബലാത്സംഗം ചെയ്തു

ഒരാൾ ബലാത്സംഗം ചെയ്യുകയും കൂടെയുള്ളവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു . കൂടാതെ പെൺകുട്ടിയുടെ സുഹൃത്തിനെ ഇവർ ക്രൂരമായി മർദിക്കുകയും ചെയ്തു.

0 Comments

സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: യോഗി ആദിത്യനാഥ്‌

ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതും എന്നെന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന തരത്തിലുമുള്ള ശിക്ഷയാകും അവരെ കാത്തിരിക്കുന്നതെന്നും യോഗി

0 Comments

ഹത്രാസിലേക്കുള്ള യാത്രാമധ്യേ പോലീസുകാര്‍ ക്രൂരമായി പെരുമാറി; ലാത്തിച്ചാര്‍ജ്ജ് നടത്തി; മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയൂ എന്നുണ്ടോ; പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു.

0 Comments

യു.പിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചു; പോലീസിനെതിരെ കുടുംബം

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.

0 Comments

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പ്രഭാതസവാരിക്കിടെ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖരാണ് വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വദേശമായ പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്പതിലായിരുന്നു സംഭവം.

0 Comments

നടക്കുന്നത് കാട്ടുനീതി; ഉത്തര്‍പ്രദേശില്‍ ആരും സുരക്ഷിതരല്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇ-ക്യാമ്പയിന്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

0 Comments