പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍; ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ റീമേക്ക് ‘ഭ്രമം’ ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

0 Comments