സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന ‘അതിജീവനം’ പദ്ധതി ടി. ഐ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു
ജേസീസ് അന്താരാഷ്ട്ര പരിശീലകനും ലയൺസ് റീജിയൺ ചെയർപേർസനുമായ വി. വേണുഗോപാലിൻ്റെ നേതൃത്യത്തിൽ നടന്ന പരിശീലനത്തിൽ 150 ഓളം അധ്യാപകർ പങ്കെടുത്തു .
0 Comments
09/12/2021