ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എന്ന് വിശദീകരണം; 14 മൊബൈല്‍ മേസേജിംഗ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം
പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.
പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.
വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല
ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിൻ്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.
പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി
ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സാമ്പത്തിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ഇപ്പോള്‍ പ്രഖ്യാപിച്ച സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടം ഉണ്ടാവും. സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം.
കേരളത്തിന്‍റെ ആരോഗ്യമേഖലയെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു