കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി നിർമ്മാണം; കേരളത്തിലെ ആദ്യ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറി കെട്ടിടം നാടിന് സമര്‍പ്പിക്കുന്നു

മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് യുനാനി ഡിസ്പെന്‍സറി

0 Comments