ഇന്ത്യയുടെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിന് അയക്കുമെന്ന് നേപ്പാൾ; ഇതുവരെ അച്ചടിച്ചത് 2500 കോപ്പികൾ

ഇംഗ്ലീഷ് മാതൃകയിലായിരിക്കും ഭൂപടങ്ങൾ. ഇതുവരെ 2500 കോപ്പികളാണ് നേപ്പാൾ അടിച്ചിട്ടുള്ളത്. ഇവ രാജ്യത്തിനകത്ത് വിതരണം ചെയ്തു.

0 Comments

ലോകത്തെ കാത്തിരിക്കുന്നത് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ക്ഷാ​മം; കോവിഡിനേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി യു.എന്‍

മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.

0 Comments

ദാരി​ദ്ര്യം വർദ്ധിക്കും, 50 കോടി ജനങ്ങൾ പട്ടിണിയിലാകും; കൊവിഡിന് ശേഷമുള്ള ലോകത്തെ പറ്റി ഐക്യരാഷ്ട്ര സഭ പറയുന്നു

കോവിഡ്​ പടർന്നുപിടിച്ചതോടെ രണ്ടാഴ്​ചക്കിടെ യു.എസിൽ തൊഴിൽ നഷ്​ടപ്പെട്ടവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കയാണ്​.

0 Comments

കൊറോണ വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതം; മുന്നറിയിപ്പുമായി യു.എന്‍

ഇതുവരെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4000ത്തോളം പേരാണ് ഇവിടെ മരിച്ചത്.

0 Comments

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

വിദ്യാര്‍ത്ഥികളുടെ ആശയം ലോക നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന കാഴ്ച്ചപ്പാടാണ് ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നില്‍.

0 Comments