എത്തിയത് നിരവധി ആളുകൾ; അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകി; കാസർകോട് ടൗൺ ഹാളിൽ സിറ്റി ഗോൾഡ് സംഘടിപ്പിച്ച ഹജ്ജ് – ഉംറ ക്ലാസ്സിന് വൻ സ്വീകാര്യത

ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.

0 Comments