ഉംപുൻ കരയിലെത്തി; ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ 18 മരണം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുന്നു. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ 6.5 ലക്ഷം പേരെയും ബംഗ്ലദേശിൽ 24 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു.
0 Comments
21/05/2020