‘നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’; കോവിഡിനെ സ്മാര്‍ട്ടായി തോല്‍പിച്ച 24 കാരനായ ഉമ്മര്‍ ഫറൂഖ് പറയുന്നു
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മര്‍ ഫാറൂഖിന്‍റെ കൂട്ട് പുസ്തകങ്ങളായിരുന്നു.അജയ് കെ. പാണ്‌ഡെ എഴുതിയ പുസ്തകമായ 'ആന്‍ അണ്‍എക്‌സ്‌പെറ്റഡ് ഗിഫ്റ്റ്' ഈ കാലയളവില്‍ വായിച്ചു തീര്‍ത്തു.
0 Comments
22/07/2020