കെ.എസ്.ഇ.ബി.യിൽ അഴിമതി നടന്നെങ്കിൽ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വര്‍ഷം എല്‍.ഡി.എഫ് ഭരിച്ചിട്ടും നടപടി എടുത്തില്ല; എം. എം മണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി
സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.
0 Comments
17/02/2022