രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്ന ഉമേഷ് ജാദവിന് ബോചെയുടെ ആദരം
രക്തസാക്ഷികളുടെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്തുനിന്നും ഒരുപിടി മണ്ണ് ശേഖരിക്കുന്നതിനായാണ് ഉമേഷ് ഗോപിനാഥ് ജാദവ് ഒന്നര ലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചത്.
0 Comments
15/02/2022