ഉക്രൈൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സെലൻസ്‌കിയെ മാറ്റാൻ നീക്കം; പുടിൻ്റെ നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്ന് സൂചന
റഷ്യയോട് ചേർന്നു നിൽക്കാൻ ആഗ്രഹിച്ചിരുന്ന റഷ്യൻ സംസ്‌കാരമാണ് യുക്രൈന്റേത് എന്ന വിശ്വസിച്ചിരുന്ന നേതാവാണ് യാനുകോവിച്ച്.
റഷ്യയോട് ചേർന്നു നിൽക്കാൻ ആഗ്രഹിച്ചിരുന്ന റഷ്യൻ സംസ്‌കാരമാണ് യുക്രൈന്റേത് എന്ന വിശ്വസിച്ചിരുന്ന നേതാവാണ് യാനുകോവിച്ച്.
പാക് സർക്കാർ മുൻകൈയ്യെടുത്ത് ഒന്നും രക്ഷാപ്രവർത്തനം നടത്താത്തത് വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു.
വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് ബുധനാഴ്ചയാണ് പ്രിന്‍സ് ആവശ്യപ്പെട്ടത്. മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി.
പ്രത്യേക ട്രെയിൻ സർവ്വീസ് ഉക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം
റഷ്യ ഉക്രൈനിൽ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നാല് ഇന്റർനാഷണൽ എയർപോർട്ടുകളിലും ഡൊമസ്റ്റിക് എയർപോർട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തും.
ഉക്രൈനിൻ്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാര്‍ഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയിൽ സർക്കാർ നിയന്ത്രണത്തിലുള്ള റീട്ടെയിൽ മദ്യവിൽപന ശാലകളാണ് വോഡ്ക അടക്കമുള്ള റഷ്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവച്ചത്.
നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും.