പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിൻ്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്; യുദ്ധനയം മാറ്റാൻ തയ്യാറായില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും; പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിൻ്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്