കേന്ദ്ര സര്‍വ്വകലാശാലാ പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍; പങ്കെടുക്കുന്നവര്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം
കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ 14 കേന്ദ്രസര്‍വ്വകലാശാലകളിലേക്കും നാല്‌സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്.
0 Comments
26/08/2020