സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ദ്ധിപ്പിക്കും: ഒളിമ്പ്യന്‍ മേഴ്സി കുട്ടന്
കബഡി, വോളിബോള്‍ ടീമുകള്‍ ഉള്ള ഹോസ്റ്റലില്‍ ജിം അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് ആവശ്യപ്പെട്ടു.
0 Comments
02/09/2021