എൻ്റെ മെന്റര്‍, ടീച്ചര്‍; മഞ്ജുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍
ഉദാഹരണം സുജാതയില്‍ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് അനശ്വര സിനിമയിൽ എത്തിയത്. മഞ്ജു വാര്യരുടെ മകളായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
0 Comments
13/02/2022