കേന്ദ്രസർക്കാരിൻ്റെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.

0 Comments