കാസർകോട്- കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന അപകടം പതിവാകുന്നു; കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു
കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് മറിയുകകയായിരുന്നു
0 Comments
09/01/2024