തിരുവനന്തപുരത്ത് മൂന്നാഴ്ചകളില്‍ കൊവിഡ് കണക്ക് കുത്തനെ വര്‍ദ്ധിക്കും; തീവ്ര രോഗവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

ജില്ലയെ അഞ്ച് സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.

0 Comments

‘ബി.ജെ.പി നാടിനെ വഞ്ചിച്ചു’ ; കേന്ദ്രത്തിനെതിരായ സി.പി.എം സത്യഗ്രഹത്തിൽ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്‍റെ സമരത്തില്‍ പങ്കെടുത്തത്.

0 Comments

നാട്ടുകാർ വലവീശി പിടിച്ച മീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റു; മിച്ചം വന്നത് വീട്ടിൽ കൊണ്ടുപോയി; പോലീസുകാർക്കെതിരെ നടപടി

ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്.

0 Comments

കാറു വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് കാമുകന്‍; ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടിലുള്ള സ്വര്‍ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന് യുവതി

തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

0 Comments

ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്ത്; നഗരത്തിലെ യാചകരെ കോവിഡ് പരിശോധന നടത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തീരുമാനം

സര്‍ക്കാര്‍ ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു.

0 Comments

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; തിരുവനന്തപുരം നഗരത്തിലെ പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തു

കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

0 Comments

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; തിരുവനന്തപുരത്ത് വീട്ടമ്മ അറസ്റ്റില്‍

കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു(34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ ബിഥോവന്‍ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തത്.

0 Comments

കൊവിഡ് വ്യാപന പ്രതിരോധം; തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും; 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കോവിഡ് വ്യാപനം തടയുന്നതിനായി പൂന്തുറയില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

0 Comments

സ്വപ്ന സുരേഷിനെ തിരഞ്ഞ് കസ്റ്റംസ്; തിരുവനന്തപുരത്ത് സ്വര്‍ണ്ണം കടത്തിയതിന്‍റെ മുഖ്യ ആസൂത്രക ഐ. ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയെന്ന് കസ്റ്റംസ്

സ്വര്‍ണ്ണം അടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ എത്തിയാല്‍ സരിത്ത് ഐ.ഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്.

0 Comments

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം; തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ലോക്ക് ഡൌൺ ദിവസങ്ങളിൽ കടകൾ പ്രവർത്തിക്കുമെന്നും എന്നാൽ ജനങ്ങൾ നേരിട്ട് പോയി വാങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

0 Comments