പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍
ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
0 Comments
27/05/2020