തെലുങ്കാനയിലെ ‘ഓപ്പറേഷന്‍ ലോട്ടസ്’ ആരോപണം; ബി.ജെ.പി നേതാവിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് തെലങ്കാന പോലീസിന് മറുപടി നല്‍കിയിരുന്നു.

0 Comments