വാക്സിനേഷൻ ലക്‌ഷ്യം കണ്ടു; ഏറ്റവുമധികം ആദിവാസികളുള്ള വയനാട്ടിലെ ട്രൈബല്‍ വില്ലേജുകളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്സിനേഷന്‍

മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന്‍ ആദ്യഘട്ട യജ്ജം സാക്ഷാത്ക്കരിച്ചത്.

0 Comments

ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു; ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ തന്നെ ഏറ്റവുമധികം ബലാത്സംഗം നടക്കുന്ന ജില്ലയാണ് ദുംക. 1586 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തത്.

0 Comments