600 ഏക്കറില്‍ ആമ്പല്‍ മൊട്ടിടുവാന്‍ തുടങ്ങി; മലയാളികളായ യാത്രികരെ മാടിവിളിച്ച് മലരിക്കല്‍
പാടങ്ങളായ പാടങ്ങളിലെല്ലാം പൂത്തുപടര്‍ന്ന ആമ്പല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ദൃശ്യമാണ് സഞ്ചാരികള്‍ക്കു നല്കിയത്.
പാടങ്ങളായ പാടങ്ങളിലെല്ലാം പൂത്തുപടര്‍ന്ന ആമ്പല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ദൃശ്യമാണ് സഞ്ചാരികള്‍ക്കു നല്കിയത്.
ടത്തത്തിൽ 10 ലക്ഷം ഡോളറിന്‍റെ നാശനഷ്ടമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നടത്തം തുടങ്ങിയതു മുതൽ ആനക്കൂട്ടത്തെ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
തൊഴില്‍ദാതാവിന്‍റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.
യാത്രക്കാര്‍ യാത്രക്ക് മുമ്പായി പനി, ചുമ , തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം.യാത്രാവേളയില്‍ ഉടനീളം കൃത്യമായ രീതിയില്‍ മാസ്‌ക്ക് ധരിക്കണം.
അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.
ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്.…
ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും വാഹങ്ങളിൽ യാത്രചെയ്യുമ്പോൾ പരസ്‌പരം സ്പർശിക്കാൻ പാടില്ല എന്നും നമ്മോട് നിരന്തരം പറയുന്ന ഉദ്യോഗസ്ഥർക്കാണ് ഈ വലിയ ദുരിതം ഉണ്ടായിരിക്കുന്നത്.
മറ്റൊരു വഴിയും ഇല്ലാത്തയപ്പോ ഒരു അവസാന ശ്രമം എന്ന രീതിയിലാണ് ഗൂഗിളിൽ നിന്നു കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നമ്പറിൽ ഞങ്ങൾ ഒന്നു വിളിച്ചു നോക്കിയത്.
തീയിലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുയായിരുന്നു. രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡി.ജി.പി പറഞ്ഞു. ടാക്സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കും.