ട്രാഫിക് നിയമം തെറ്റിച്ച അല്ലു അർജുന് പിഴ ചുമത്തി പൊലീസ്

താരത്തിൻ്റെ എസ്യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. 2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്.

0 Comments

സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര; ഗതാഗത നിയമ ലംഘനത്തിന് നടന്‍ രജനീകാന്തിന് 100 രൂപ പിഴചുമത്തി ചെന്നൈ ട്രാഫിക് പോലീസ്

ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം.

0 Comments