ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

കാസറഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗസ്റ്റ് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ്…

0 Comments

രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ക്യാമറകളില്‍ പതിയും; ഗതാഗത നിയമലംഘനം പിടിക്കാന്‍ കണ്ണൂരില്‍ 50 എ.ഐ ക്യാമറകള്‍

ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ വരെ ക്യാമറ പിടിക്കും. 800 മീറ്റര്‍ ദൂരത്ത് നിന്ന് വാഹനത്തിൻ്റെ മുന്‍ ഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങള്‍ പകര്‍ത്തും.

0 Comments

അപകട ദുരന്തത്തിന് സാധ്യത: ബോവിക്കാനം ടൗണിൽ ഹോം ഗാർഡിൻ്റെയോ, പോലീസിൻ്റെയോ സേവനത്തിലൂടെ ഗതാഗത നിയന്ത്രണം വേണം; ജില്ലാ പോലീസ് ചീഫിന് കത്ത് നൽകി അനീസ മൻസൂർ മല്ലത്ത്

വലിയ അപകടങ്ങൾ സംഭവിച്ചേക്കുമെന്ന ഭയപ്പാടിലാണ് രക്ഷിതാക്കളും നാട്ടുകാരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

0 Comments

വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ ഉത്സവ സീസണ്‍ ; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു

നിലവില്‍ മാവുങ്കാല്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു

0 Comments

പടന്നക്കാട് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ക്യാമറകള്‍; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കും

മേല്‍പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കയറി റോഡിൻ്റെ ഇടത് വശം ചേര്‍ന്നു പോകണം.

0 Comments

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം വരുന്നു

നഗരസഭ, പോലീസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം, മോട്ടോര്‍വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

0 Comments

നിര്‍മ്മാണ പ്രവൃത്തി; ചതുരകിണര്‍ – ബങ്കളം റോഡില്‍ ഗതാഗതം നിരോധിച്ചു

മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ പൂര്‍ണ്ണമായും ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി മടിക്കൈ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments

കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

0 Comments