കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.75; 14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ വോർക്കാടി, മീഞ്ച
ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 5163 പേർ പോസിറ്റീവായി.
0 Comments
28/07/2021