മലയാളത്തിൻ്റെ സൂപ്പർ ഹീറോ മറികടന്നത് 16 രാജ്യങ്ങളെ; മിന്നൽ മുരളിക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്

ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.

0 Comments

ടൊവിനോ തോമസിൻ്റെ നായികയാകും; തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാള സിനിമയിലേക്ക്

1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെയാണ് ടൊവിനോ കഥാപാത്രങ്ങള്‍.

0 Comments

അ​ച്ഛ​നോ​ടു​ള്ള വാ​ശി കാരണമായി; പ​ണ്ടു​മു​ത​ലേ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം മ​ന​സി​ല്‍ വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്; കീര്‍ത്തി സുരേഷ്‌ പറയുന്നു

വാ​ശി​യി​ല്‍ നേ​ര​ത്തെ മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് മു​മ്പാ​ണ് ക​ഥ കേ​ള്‍​ക്കു​ന്ന​ത്. അ​പ്പോ​ള്‍ ത​ന്നെ ക​ഥ ഇ​ഷ്ട​മാ​യി. പ​ക്ഷെ ഉ​ട​നെ സി​നി​മ ചെ​യ്യ​ണ​മെ​ന്ന് പ​റ​യ​രു​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു

0 Comments

‘മിന്നല്‍ മുരളിക്ക് കുളിക്കാനുള്ള വെള്ളം എത്ര ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും’; എഞ്ചിനീയറിങ് ചോദ്യ പേപ്പറിൽ ഇടം നേടി ‘മിന്നല്‍ മുരളി’

അക്വാമാനും അയണ്‍മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്.

0 Comments

ഇത് പുതുചരിത്രം; നെറ്റ്ഫ്ലിക്സിൻ്റെ ടോപ് 10 ലിസ്റ്റിൽ ഒന്നാമതായി ‘മിന്നൽ മുരളി’

സീരീസുകളായ ഡോണ്ട് ലുക്ക് അപ്, എമിലി ഇൻ പാരീസ്, ദി വിച്ചർ, ഡികപ്പിൾസ്, ആരണ്യക് എന്നിവയാണ് മിന്നൽ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്

0 Comments

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

പത്ത് വര്‍ഷം കാലാവധിയുള്ള വിസയാണിത്. ഏത് സമയവും യു.എ.ഇയില്‍ വരാനും തിരിച്ചുപോകാനും ഈ വിസയുള്ളവര്‍ക്ക് സാധിക്കും.

0 Comments

ടോവിനോയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി; സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ് താരം

സി.ടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി.

0 Comments

നിലവിൽ ആന്തരിക രക്തസ്രാവമില്ല; ആരോഗ്യനില മെച്ചപ്പെട്ടു,വയറിനേറ്റ ഇടി ടോവിനോ കാര്യമായി എടുത്തില്ലെന്ന് പേഴ്സണൽ ട്രെയിനർ

നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചു വരും

0 Comments

രണ്ട് മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ; ടൊവിനോ – ദുല്‍ഖര്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്തു

ഫെബ്രുവരി 28ന് റിലീസായ ഈ രണ്ടു ചിത്രങ്ങളും ലോക്ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഓണ്‍ലൈനിലും ലഭ്യമായിരുന്നു.

0 Comments

ഒരുപാട് വിഷമവും ആശങ്കയും; നിയമനടപടികളുമായി മുന്നോട്ടുപോകും; സെറ്റ് പൊളിച്ചതിൽ പ്രതികരിച്ച് ടൊവിനോ തോമസ്

ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. അതാണ് ചില വർഗീയവാദികൾ തകർത്തു കളഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

0 Comments