ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ

അല്ലുവിൻ്റെ തീരുമാനത്തിന് കയ്യടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പുഷ്പയാണ് അല്ലുവിൻ്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

0 Comments