ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക; ഭരണകൂടത്തിൻ്റെ അധികാര ദുര്‍വിനിയോഗമെന്ന് ചൈന
രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ക്കും ടിക് ടോക് ആപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
0 Comments
01/03/2023