ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി
തുണി മാസ്കുകളെ പോലെ ഈർപ്പം പിടിക്കാത്തതിനാൽ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾക്കെതിരെ ബോചെ മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്.
0 Comments
01/08/2021