എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല; ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണൻ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളില്‍ എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്

0 Comments

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കനത്ത പോളിങ്ങുമായി തൃക്കാക്കര വിധിയെഴുതി; വോട്ടെണ്ണല്‍ വെള്ളിയാഴ്ച

തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തിലെത്തിയാണ് ഉമാ തോമസ് വോട്ട് ചെയ്തത്. യു.ഡി.എഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു.

0 Comments

തൃക്കാക്കരയില്‍ തോറ്റാല്‍ അതിൻ്റെ പൂര്‍ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കും; കള്ളവോട്ട് നടത്താന്‍ സി.പി.ഐ.എമ്മിനെ അനുവദിക്കില്ല: വി.ഡി സതീശൻ

ഒരു കള്ളവോട്ട് പോലും തൃക്കാക്കരയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി

0 Comments

പരസ്യ പ്രചാരണത്തിൽ അവസാന ദിവസം തൃക്കാക്കര മണ്ഡലത്തെ ഇളക്കിമറിച്ച് മുന്നണികൾ; കോട്ട കാക്കുമെന്ന് യു.ഡി.എഫ്; സെഞ്ച്വറി തികയ്ക്കാൻ എൽ.ഡി.എഫ്; വിജയ പ്രതീക്ഷയിൽ ബി.ജെ.പി

ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിൻ്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്.

0 Comments

പിടിച്ച് ജയിലിലിട്ടത് പിണറായി വിജയൻ്റെ കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയുമെന്ന് പി.സി ജോര്‍ജ്

പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്

0 Comments

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു; ന്യൂജനറേഷന്‍ പോസ്റ്ററുകളുമായി യു.ഡി.എഫ്

തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ്

0 Comments

സാഹചര്യങ്ങൾ വിലയിരുത്തി വോട്ടുചെയ്യണം; ഒരു മുന്നണിയെയും പിന്തുണയ്ക്കാതെ ജനക്ഷേമ സഖ്യം

ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു

0 Comments

ഇതുവരെയുള്ള ചരിത്രം നോക്കേണ്ട; ; അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര എന്ന് മുഖ്യമന്ത്രി; ആത്മവിശ്വാസവുമായി ഇടതുപക്ഷം

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന നിര്‍ദേശമാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

0 Comments

ഉപതെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞു; എ.എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

മുസ്‌ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.ഫും യു.ഡി.എഫും എന്ന ആക്ഷേപം ആയിരിക്കും ബി.ജെ.പി ഉന്നയിക്കുക.

0 Comments

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും,പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും’; തൃക്കാക്കര സ്ഥാനാര്‍ഥി വിവാദത്തിൽ വിമര്‍ശനവുമായി ഹരീഷ് പേരടി

കുറുക്കൻ്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം

0 Comments