കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ: തനത് പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന് മന്ത്രി തോമസ് ഐസക്
കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ നിർദേശിച്ചു.
കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ നിർദേശിച്ചു.
തോമസ് ഐസക്കിന് സമരങ്ങളോട് അലർജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണിതെന്നും ചെന്നിത്തല പറഞ്ഞു.
മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്
ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യു.ഡി.എഫ് തയ്യാറാണ്- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം.
കർഷകസമരത്തിന്‍റെ പശ്ചാത്തലം കൂടിയുള്ളതു കൊണ്ടും കാർഷികമേഖലയുടെ തകർച്ചയും കൊണ്ട് കർഷകക്ഷേമ പദ്ധതികൾ ബജറ്റിൽ ഉറപ്പിക്കാം.
പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
കിഫ്ബി അണ്ടര്‍ ഇ.ഡി റഡാര്‍ എന്നാണ് സന്ദേശത്തിന്‍റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിനെ കിട്ടില്ല.
കിഫ്ബിയെടുക്കുന്ന മുഴുവൻ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് സി.എ.ജി പറയുന്നത്. ഇതംഗീകരിക്കാനാവില്ല.