കൊവിഡ് മൂന്നാം ഘട്ടം; ഹോം ഐസൊലേഷന് ആരോഗ്യവകുപ്പിൻ്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
സംസ്ഥാനസര്‍ക്കാരിൻ്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
0 Comments
20/01/2022
സംസ്ഥാനസര്‍ക്കാരിൻ്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
നിലവില്‍ ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന രാത്രി കര്‍ഫ്യൂകളും വാരാന്ത്യ ലോക്ക്ഡൗണുകളും കേസുകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.