പ്രവാസികൾ കൈകോർത്തു; തെയ്യം കെട്ടിന് പത്ത് ലക്ഷം ധനസഹായം
ധനസഹായത്തിന്റെ ആദ്യ ഗഡുവാണ് വിനോദ് കുമാർ പൊതുവാൾ ആഘോഷ കമ്മറ്റി ചെയർമാൻ പി.ഗോപിനാഥന് കൈമാറിയത്.
0 Comments
14/03/2020
ധനസഹായത്തിന്റെ ആദ്യ ഗഡുവാണ് വിനോദ് കുമാർ പൊതുവാൾ ആഘോഷ കമ്മറ്റി ചെയർമാൻ പി.ഗോപിനാഥന് കൈമാറിയത്.
18ന് ശനിയാഴ്ച - വൈകുന്നേരം 4മണിമുതൽ കാർന്നോൻ തെയ്യത്തിന്റെയും, കോരച്ഛൻ തെയ്യത്തിന്റെ വെള്ളാട്ടം. 9മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്റെ വെള്ളാട്ടം