ജയിൽ മോചിതനായ ആര്യനെ കാണാൻ ആൾക്കൂട്ടം; മോഷ്ടാക്കൾ കവർന്നത് 10 മൊബൈൽ ഫോണുകൾ
ജാമ്യ ഉത്തരവി ൻ്റെ ൻ്റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്.
ജാമ്യ ഉത്തരവി ൻ്റെ ൻ്റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്.
കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്.
മൂന്ന് പൂട്ടുകളിൽ മുൻവശത്തെ പൂട്ട് പൊളിച്ചെങ്കിലും ഷട്ടറിനുള്ളിലെ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മോഷണശ്രമം ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞത്.
അഴിമതി വിരുദ്ധ ബ്യൂറോ ഒരുക്കിയ കെണിയില്‍ ആദ്യ ഗഡുവായി 5,000 രൂപ സ്വീകരിക്കുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തലവടിയിൽ നിർത്തിയിട്ട വാഹനത്തിന്‍റെ ബാറ്ററി മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
ബാങ്കിലെ സി. സി. ടി. വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്
സാധാരണയായി നഗരസഭയിൽ നിന്നും സാധങ്ങൾ കളവ് പോയ സംഭവത്തിൽ ചെയർപേഴ്‌സൺ നിർദേശം നൽകിയാൽ ഉടൻ പോലീസിൽ പരാതി നൽകലാണ് പതിവ്.
അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.