രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റിലും പ്രവേശനം: ഉള്ളിലെ ഭക്ഷണ സ്റ്റാളുകള്‍ക്കും പ്രവര്‍ത്തിക്കാം; പുതിയ കേന്ദ്ര നിര്‍ദേശങ്ങളിങ്ങനെ
സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്.
0 Comments
31/01/2021