സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടിയില്‍; ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്.

0 Comments

കേരളത്തിലെ സിനിമാ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക്; ആദ്യ മലയാളം റിലീസായി ‘സ്റ്റാർ’ ഒക്ടോബർ 29ന്

സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

0 Comments

രാജ്യത്തെ തീയറ്ററുകൾ വീണ്ടും തുറക്കുന്നു; സിനിമ തിരികെ എത്തുന്നു; കേരളത്തിൽ ഒഴികെ

രാജ്യത്തെ 4000 തീയറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലും തീയറ്ററുകൾ തുറക്കുവാൻ അനുവാദം ലഭിച്ചിട്ടില്ല.

0 Comments

കൂടുതൽ ഇളവുകൾ വേണം; കേരളത്തിൽ തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും; ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി

കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം സിനിമാ തിയറ്ററുകൾ തുറക്കാനെന്ന് പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

0 Comments

ലോക്ക് ഡൌണ്‍ ഇളവ് വന്നാലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ; കാരണം അറിയാം

ഒക്ടോബർ 15 മുതൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടർന്നാണ് ഫിലിം ചേംബറിന്‍റെ ഈ പ്രതികരണം.

0 Comments