ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ്: ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ പുതുമയാർന്ന ഒരു റിയാലിറ്റി ഷോ

ഈ കൊറോണ കാലത്ത് ഒരു മഹാമാരിക്കെതിരെ പോരാടുമ്പോഴും വെറുതെ സമയം പാഴാക്കി കളയാതെ ഒരു നവ മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

0 Comments