സെക്കന്റ് ഷോ ഇല്ലാതെ പ്രദര്‍ശനം ഇല്ലെന്ന് നിർമ്മാതാക്കൾ; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ് തിയതി മാറ്റി
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.
0 Comments
30/01/2021