ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്‌പീക്കർ, നാടകീയ നീക്കങ്ങള്‍
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.
0 Comments
25/01/2024