കൊവിഡ് സ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന വിവിധ തരം ടെസ്റ്റുകൾ ഏതൊക്കെയാണ്?; ഫലങ്ങള്‍ വിശ്വസനീയമാണോ; കൂടുതല്‍ അറിയാം

ആന്റിജൻ ടെസ്റ്റ് വന്നതോടെ രോഗം കണ്ടെത്തുക എളുപ്പമായിട്ടുണ്ട്. കോവിഡ് സ്ക്രീനിങ്ങിനായി ആന്റിജൻ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

0 Comments