ആവേശകരം- അവിശ്വസനീയം; അവസാന പന്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു ; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത

ശ്രീലങ്കക്കെതിരെ 285 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ കീവിസിനെ കെയ്ന്‍ വില്യംസണെന്ന പോരാളി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

0 Comments