ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി; ഐ. സി. സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

നേരത്തേ വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നേടിയ 96 റൺസാണ് ഇന്ത്യയ്ക്ക് 160 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.

0 Comments