ഒരു ഒളിംപിക് മെഡല്‍ കൂടി കിട്ടിയിരുന്നെങ്കില്‍..; അതും കൂടിയുണ്ടായിരുന്നെങ്കില്‍ കരിയര്‍ പൂര്‍ണമാകുമായിരുന്നു; സാനിയ പറയുന്നു

അത്‌ലറ്റ് എല്ലായ്‌പ്പോഴും അതിമോഹങ്ങളുള്ള ആളായിരിക്കുമെന്നും അതാണ് തുടര്‍ന്ന് കളിക്കാന്‍ പ്രേരണ നല്‍കുന്നതെന്നും സാനിയ മിര്‍സ ചൂണ്ടിക്കാട്ടി.

0 Comments

വിംബിൾഡൺ ടെന്നീസ്‌ ഉപേക്ഷിക്കാന്‍ സാധ്യത; തകരുന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ തുടര്‍ച്ചയായി നടന്ന ടൂര്‍ണമെന്റ് എന്ന റെക്കോഡ്‌

ഇംഗ്ലണ്ടിലെ ടെന്നീസ്‌ അസോസിയേഷനായ ലൗൺ, എ.ടി.പി, ഡബ്ല്യു.ടി.എ എന്നീ മൂന്ന്‌ ഭരണസമിതികൾ കൂടിയാലോചിച്ച്‌ രണ്ടു ദിവസംകൊണ്ട്‌ തീരുമാനമെടുക്കും.

0 Comments

“ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു”: വിരമിക്കല്‍ പ്രഖ്യാപനവുമായി ഇതിഹാസ താരം മരിയ ഷറപ്പോവ

സസ്‌പെന്‍ഷനുശേഷം ഷറപ്പോവയ്ക്ക് ഒരു പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമേ പ്രവേശിക്കാനായുള്ളൂ.

0 Comments

കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് മാര്‍ച്ച് 15 ന് തുറക്കും; മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

പൊതുജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകുന്നേരം ഏഴു മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ടെന്നീസ് കോര്‍ട്ട് ഉപയോഗിക്കാം.

0 Comments