ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ അനുയോജ്യമായ 10 കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം; പട്ടികയില്‍ ഇടം നേടാതെ കേരളം
കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്.
0 Comments
17/05/2020