കൊറോണ വൈറസിന്‍റെ സമൂഹ വ്യാപന ഘട്ടം അടുത്തെത്തി; അടുത്ത പത്ത് ദിനങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് ഐ.എം.എ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തുടങ്ങി.

0 Comments