കാസര്‍കോട് ക്ഷയരോഗ വിഭാഗം പുതിയ കെട്ടിടത്തിലേക്ക്; പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ രോഗബാധിതര്‍ക്ക് വിലയേറിയ സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
0 Comments
26/05/2023