രാജ്യത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും ചൈനീസ് സൈന്യത്തിന് വിട്ടുകൊടുത്തിട്ടില്ല; പാർലമെന്റിൽ പ്രസ്താവന നടത്തി രാജ്നാഥ് സിങ്
നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
0 Comments
13/12/2022