നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ; നയൻതാരയെ വർണിച്ച് വിഘ്നേഷ്

നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്

0 Comments

പ്രമുഖ രാഷ്‌ട്രീയ നേതാവിൻ്റെ മകനുമായി നടി ഹൻസിക വിവാഹിതയാകാനൊരുങ്ങുന്നു

നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.തമിഴ് നടൻ ചിമ്പുവുമായി നേരത്തെ ഹൻസിക പ്രണയത്തിലായിരുന്നു.

0 Comments

തികച്ചും വ്യത്യസ്ഥരായ ഒരു കാമുകൻ്റെയും കാമുകിയുടെയും കഥ; ലക്ഷ്‌മി മേനോൻ്റെ നായകനാകാൻ യോഗി ബാബു

സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിൻ്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്

0 Comments

താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത വേഷം; തമിഴ് സിനിമ ‘ചിത്തിരെ സെവ്വാന’ത്തിലെ ലുക്ക് പങ്കുവെച്ച് റിമ കല്ലിങ്കൽ

കൊറിയോഗ്രഫർ സ്റ്റണ്ട് സിൽവയാണ് ‘ചിത്തിരെ സെവ്വാനം’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് റിമ എത്തുന്നത്.

0 Comments

തെന്നിന്ത്യയിൽ ഒന്നാംനിര നായികാസ്ഥാനത്തേക്ക് കീർത്തി സുരേഷ്; രജനീകാന്തിനൊപ്പം അഭിനയിക്കാൻ പ്രതിഫലം ഇരട്ടിയാക്കി

സിനിമയില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിച്ചത് . എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല.

0 Comments

ഒരിക്കലും മാറുമെന്ന് ഉറപ്പില്ലാത്ത ജനാധിപത്യത്തിൻ്റെ നേർകാഴ്ചയാണ് ‘ജയ് ഭീം’

എഴുപത് ആണ്ടുകൾ പിന്നിടുന്ന ഇന്ത്യൻ ജനാധിപത്യം പ്രജകൾ എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് അറിയണമെങ്കിൽ ജയ് ഭീം ഒരിക്കലെങ്കിലും കാണണം

0 Comments

സൂര്യയ്ക്ക് പിന്നാലെ കാര്‍ത്തിയുടെ നായികയാവാന്‍ അപര്‍ണ്ണ ബാലമുരളി

സൂര്യയുടെ നായിക വേഷത്തില്‍ മികച്ച അഭിനയം കാഴ്ച്ച വെച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിത്രത്തിന് പുറമെ മറ്റൊരു ചിത്രം കൂടി തമിഴില്‍ അപര്‍ണ്ണയെ തേടിയെത്തിയിരുന്നു.

0 Comments

മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു

മാര എന്ന പേരില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് ദുല്‍ഖറിന്‍റെ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് പാര്‍വതി അഭിനയിച്ച ടെസയുടെ റോളിലെത്തുന്നത്.

0 Comments

’കര്‍ണന്‍’ ചിത്രീകരണം ആരംഭിച്ചു; ധനുഷിന്‍റെ നായികയായി രജിഷാ വിജയന്‍

രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ചിത്രത്തിലെ ഇരുവരുടെയും മെയ്ക്ക് ഓവര്‍ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

0 Comments